Breaking News❗️കല്ലൊടിയിൽ ആന ഇടഞ്ഞു 🐘⭕️ ആലക്കോട് കരുവഞ്ചാൽ റൂട്ടിൽ വാഹങ്ങൾ ഇരുവശത്തും ബ്ലോക്ക്‌ 📬⛔️


Breaking News❗️കല്ലൊടിയിൽ ആന ഇടഞ്ഞു 🐘⭕️

ആലക്കോട് : കല്ലൊടിയിൽ ആന ഇടഞ്ഞു. പ്രേദേശത്തു ജാഗ്രത പുലർത്തണം. ആന അക്രമശക്തമാണ്.

ആലക്കോട് കരുവഞ്ചാൽ റൂട്ടിൽ വാഹങ്ങൾ ഇരുവശത്തും ബ്ലോക്ക്‌ ആണ്. വാഹനയാത്രക്കാർ ജാഗ്രത പുലർത്തണം.

സ്ഥിതി ശാന്തമാക്കാൻ പാപ്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നു.

ലോറി തട്ടിമറിക്കാൻ ആന ശ്രമിച്ചത് പരക്കെ ഭീതി ഉളവാക്കി. വാഹനയാത്രക്ക്കാർ ഇരുവശത്തും അന ശാന്തമാവാൻ കാത്തുനിൽക്കുന്ന കാഴ്ചയാണ്.

കൗതുകം കൊണ്ട് ആന ഉടഞ്ഞ കാഴ്ച കാണാൻ വാർത്ത കേട്ട്എ ത്തുന്നവരും കൂട്ടത്തിൽ ഉണ്ട്.

റിപ്പോർട്ട്‌ : എബിൻ അടക്കാപ്പാറ 

1 Comments

Post a Comment

Previous Post Next Post