കോഴിക്കോട് ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി യുവാവ് ആവശ്യപ്പെട്ടപ്രകാരം ട്രെയിൻ മാർഗം തലശേരിയിൽ എത്തുകയായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് "നിനക്ക് എല്ലാവരോടും ചാറ്റ് ചെയ്യാൻ സമയമുണ്ട് എന്നോട് മാത്രം ചാറ്റ് ചെയ്യാൻ സമയമില്ലേ' എന്ന് ചോദിച്ച് പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Post a Comment