കേരളത്തിലേക്കുള്ള ലഹരിക്കടത്ത് മുഖ്യകണ്ണി ബെംഗളുരുവില്‍ പിടിയില്‍

 



കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്.

കാസര്‍ഗോഡ് കേന്ദ്രീകരിച്ച്‌ നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കാസര്‍ഗോഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post