തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് ക​രു​വ​ഞ്ചാ​ൽ സ്വ​ദേ​ശി യുവാവ് മരിച്ചു 🔰⭕️


തേ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണ് തെ​ങ്ങു​ക​യ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ കൂ​ളാ​മ്പി സ്വ​ദേ​ശി ഷാ​ജി (42) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ​ന്നി​യൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ഴ്ച​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ജി​യെ ഉ​ട​ൻ​ത​ന്നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ളാ​മ്പി​യി​ലെ പ​രേ​ത​നാ​യ കേ​ള​ൻ-​നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ന​വ​നീ​ത, നി​വേ​ദ്യ.

Post a Comment

Previous Post Next Post