നിര്യാതനായി




*നിര്യാതനായി*

പശുക്കടവ്: അറയ്ക്കപറമ്പിൽ പാപ്പച്ചൻ(79) (മൈക്കിൽ ) നിര്യാതനായി.ഭാര്യ അന്നമ്മ മരുതോങ്കര പൊൻതൊട്ടി കുടുംബാംഗം.മക്കൾ ഷാജു,ഡെയ്സി(ഇരിട്ടി ആറളം), സിബി. മരുമക്കൾ ജെസി (പൂഴിത്തോട്), വിൽസൺ (ഇരിട്ടി ആറളം), ബിന്ദു (ഇരിട്ടി, കരിക്കോട്ടക്കരി)
സംസ്കാരം ചടങ്ങുകൾ നാളെ രാവിലെ 9മണിക്ക് ഭവനത്തിൽ ആരംഭിക്കും.

Post a Comment

Previous Post Next Post