താമരശ്ശേരി ചുരത്തിൽ ബസ് അപകടം. കെ എസ് ആർടിസി വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു




താമരശ്ശേരി ചുരത്തിൽ ബസ് അപകടം. കെ എസ് ആർടിസി വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു

ചുരം ഇറങ്ങി വരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്
ബസ്സിലുള്ളവർ പരിക്കേൽക്കാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു 

എട്ടാം വിളവിന്റെ മുകളിൽ നിന്നും എഴാം വിളവിന്റെ ഡിവൈഡറിൽ തൂങ്ങി നിൽക്കുന്ന കാഴ്ച യാണ് കാണപ്പെട്ടത്
സംഭവം അറിഞ്ഞ യുടനെ ചുരം എൻ ആർഡി എഫ് പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിന് സംഭവ സ്ഥലത്ത് എത്തിട്ടുണ്ട്

Post a Comment

Previous Post Next Post