ആലക്കോട് പള്ളിക്ക് മുന്നിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം 🔰⭕️
ആലക്കോട്: ആലക്കോട് പള്ളിക്ക് മുന്നിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കരുവൻചാൽ ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറിയാണ് പോസ്റ്റിൽ ഇടിച്ചത്.
ഇടിയുടെ അഘാധത്തിൽ വണ്ടിയുടെ മുൻവശം പൂർണമായി തകർന്ന സാഹചര്യമാണ്. പുറത്തു വരുന്ന വിവരങ്ങൾ വെച്ച് ആൾക്കാർക്കു ആർക്കും പരുക്കില്ല. സംഭവത്തെ തുടർന്ന് സ്ഥലത്ത് ആള് കൂടിയിട്ടുണ്ട്.
ആലക്കോട് പള്ളിയുടെ നേരെ മുന്നിൽ ഉള്ള പോസ്റ്റിൽ ഇടിചാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായതാവാം അപകടകാരണം.
Post a Comment