മലയോരത്തിനു അഭിമാനമായി ഒരു ഡോക്ടർ കൂടെ; ഉയർന്ന മാർക്കോടെ എം.ബി.ബി.എസ് പൂർത്തിയാക്കി മണക്കടവ് സ്വദേശി അഞ്ജലി ജെ തോമസ് ⚡️🥇


ആന്ധ്രാ പ്രദേശിലെ നെല്ലൂർ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ഒന്നാം ക്ളാസിൽ പാസായ അഞ്ജലി ജെ തോമസ്. മണക്കടവ് ചുള്ളിപ്പള്ള കിഴക്കേൽ ജിമ്മി-സാറാമ്മ ദമ്പതികളുടെ മകൾ  ആണ്.

Post a Comment

Previous Post Next Post