മുടി വെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിച്ച ബാർബർ അറസ്റ്റിൽ - സംഭവം കണ്ണൂർ ജില്ലയിൽ 🔰⭕️ Barber Arrested


കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇൻജാർ (46) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ബാർബർ ഷോപ്പിൽ മുടി വെട്ടാനായി എത്തിയ പന്ത്രണ്ടുകാരനെ ഷോപ്പിലെ ജീവനക്കാരനായ ഇൻജാർ ഉപദ്രവിച്ചെന്നാണ് പരാതി.

പരാതി പ്രകാരം പിണറായി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post