ചിറ്റാരിക്കാൽ :നീറ്റ് പരീക്ഷയിൽ ചിറ്റാരിക്കാൽ വാലുമ്മേൽ റോസ് മരിയറ്റ് ഉന്നത വിജയം (657/720) കരസ്ഥമാക്കി പരേതനായ ബാബു മാത്യുവിൻ്റെയും വാലുമ്മേൽ ജോസ്ന ടീച്ചറു ( സെൻ്റ് മേരീസ് എച്ച്.എസ്. ചെറുപുഴ ) ടെയും മകളാണ്.
തോമാപുരം സെൻ്റ് തോമസ് എച്ച്. എസ്. എസിൽ നിന്നും എസ്. എസ്. എൽ.സി. വിജയിച്ചു.
മാന്നാനം ചവറ കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ളസ് ടൂ പഠിക്കവേ അതിനൊപ്പം നീറ്റും എഴുതിയ റോസ് മരിയറ്റ് രണ്ടിലും ഒരേ സമയം ഉന്നത വിജയം നേടി നാടിന് അഭിമാനമായി

Post a Comment