നിര്യാതനായി


 

പശുക്കടവ്: പശുക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകനും. പശുക്കടവ് ലിറ്റിൽ ഫ്ളവർ സ്കൂളിൻ്റെ ആദ്യകാല സ്ഥാപകനും മാനേജറുമായ തോട്ടുങ്കൽ ജോൺ നിര്യാതനായി.
ഭാര്യ പരേതയായ മേരി ജോൺ പുല്ലാന്നിക്കാവ് കുടുംബാംഗം.

മക്കൾ: സിസ്റ്റർ. ഫെൽസി SMMI ചെന്നൈ, പാപ്പച്ചൻ ചെമ്പ്ര,സിസ്റ്റർ.ആനി ജോൺ SMMI USA, തോമസ്, ബേബി, ജോസ്,സിസ്റ്റർ. ജെറീന DSS കൊല്ലം, വിൽസൺ, ടോമി, സിൽവി ഡൽഹി

മരുമക്കൾ:മേരി,ലൈസ,ബീന,ജെസ്സി,ലിസ്സി,ഷിജി,ഷാജു

സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച രാവിലെ 10മണിക്ക് സെൻ്റ് തെരേസ ദേവാലയ സെമിത്തേരിയിൽ

Post a Comment

Previous Post Next Post