മാലോത്ത് വാടക ക്വാർട്ടേർസിൽ വച്ച് 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; 53കാരനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു : Malom


വെള്ളരിക്കുണ്ട്: മാലോത്ത് വാടക ക്വാർട്ടേസിൽ വച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്ക്കനെ പോക്‌സോ കേസിൽ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ സ്വദേശിയും മാലോത്ത് തയ്യൽ തൊഴിലാളിയുമായ സുമിത്രനെ (53) ആണ് എസ്.ഐ ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രത താമസിക്കുന്ന വാടക ക്വാർട്ടേസിൽ വച്ചാണ് പെൺകുട്ടിക്ക് നേരെ പീഢനശ്രമം നടന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post