കണ്ണൂർ നഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
സ്കൂൾ സമയത്ത് രാവിലെയും വൈകിട്ടും കണ്ണൂർ നഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ
പൊലീസും ആർടിഒയും ഇതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തും
തീരുമാനം സ്കൂൾ സമയങ്ങളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ
Post a Comment