സഹപാഠിയായ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് ഉഡുപ്പിയില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തു. അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നീ വിദ്യാര്‍ഥിനികളെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒപ്പമുള്ള പെണ്‍കുട്ടി അറിയാതെയാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം പുറത്തായതോടെ കോളജില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
Post a Comment