മലയോരത്തിന്റെ ടൂറിസം രാഞ്ജി ആയ പൈതൽ മലയിൽ ഒരു ഏദൻതോട്ടം- പൈതൽ മേഡോസ് നാളെ ഉദ്ഘാടനം
ചെയ്തു പ്രവർത്തനം ആരംഭിക്കും.
കാണുന്നതിലും അപ്പുറം കാഴ്ചകൾ ഒരുക്കി നമ്മളെ വിളിക്കുന്ന ഒരു ഫീൽ ആണ് പൈതൽ മേഡോസ് നൽകുന്നത്... കോട്ടേജുകൾ പോലും ഒരു പ്രത്യേക രീതിയിൽ ആണ് ചെയ്തിരിക്കുന്നത്... പ്രണയാർദ്രമായ കാഴ്ചകളിൽ ചേർന്നിരുന്നു ഒരു കാപ്പി കുടിക്കാൻ... മൂടൽ മഞ്ഞിനകത്തു ഒരു ട്രക്കിങ് പിടിക്കാൻ.... ഇനി കണ്ണൂരിൽ മികച്ചത് പൈതൽ മെഡോസ്
ലഭ്യമായ സൗകര്യങ്ങൾ :-
🌸Coffee Bar
🌸Multicuisine Restaurant
🌸Own Cooking
🌸Children's Park
🌸Camp Fire Party
🌸Wifi & Hot Water Facility
🌸Honeymoon Cottages
🌸Family Cottages
🌸Dormitory Rooms( Only Bachelors)
🌸Tent Stay
🌸Individual Huts
🌸Tree Hut
🌸Swimming Pool
🌸Jeep Off-Roading
Post a Comment