സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ CPO തസ്തികയിൽ വിജ്ഞാപനം വന്നു
യോഗ്യത: ഡിഗ്രി | സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
അവസാന തിയ്യതി: ഓഗസ്റ്റ് 15
SSC അവസാന നിമിഷത്തേക്ക് സൈറ്റ് ജാം ആവാൻ സാധ്യത ഉള്ളതിനാൽ നേരത്തെ കൊടുക്കാൻ ശ്രമിക്കുക.
Post a Comment