വിദേശത്തു ജോലി സ്വപ്നം കാണുന്ന മലയോരത്തെ നഴ്സുമാർക്കായി സൗജന്യ 𝐎𝐄𝐓 𝐂𝐎𝐀𝐂𝐇𝐈𝐍𝐆 അവസരം 🗽🗼An Intiative by MRDF




An Initiative by “Malayoram Rural Development Foundation- MRDF” in hands with “Malayoram News”

പണം അടച്ചു OET പഠിച്ചു മടുത്തവരാണോ നിങ്ങൾ...??
സന്തോഷത്തിന്റെ പോന്നോണകാലം സങ്കടത്തിൽ ആയിപോയവരാണോ നിങ്ങൾ?

എങ്കിൽ നിങ്ങളെ ചേർത്ത് നിർത്താൻ മലയോരം റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനും മലയോരം ന്യൂസും ഉണ്ട് നിങ്ങൾക്കൊപ്പം!

✈️വിദേശ മോഹം ഉള്ളിൽ ഉള്ള എല്ലാ നഴ്സുമാർക്കും സൗജന്യമായി OET പഠിക്കാം

🪩 പ്രമുഖ കമ്പനികളുടെ കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി ഫണ്ട്‌ ഉപയോഗിച്ചു കേരളത്തിലെ ഏറ്റവും മികച്ച ട്രെയിനിങ്ങു ഇൻസ്റ്റിറ്റ്യൂട്ട് ആയ 📗 അജിനോറ ആക്കാഡമിയുടെ ട്രെയിനിങ്ങു ആണ് നൽകുന്നത്...

മലയോരത്തെ മാലാഖമാർക്ക് പുത്തൻ പ്രതീക്ഷയുടെ ചിറകുകൾ വീണ്ടും വിരിച്ചു തുടങ്ങാം ഇനി. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ ഉണ്ട്. രണ്ട് മാസത്തെ കോച്ചിംഗ് ആണ്.

📕 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ ഉള്ള വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക:

🪀 +91 9496 67 46 31

Post a Comment

Previous Post Next Post