നിര്യാതനായി


*നിര്യാതനായി*

കൂരാച്ചുണ്ട്:പശുക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ ഇല്ലിക്കൽ മാത്യു (കുട്ടിച്ചൻ )(90) നിര്യാതനായി.

ഭാര്യ:മേരി (പരേത) തോട്ടുങ്കൽ കുടുംബാഗം

മക്കൾ:സലില(റിട്ട:സ്റ്റാഫ്‌ നേഴ്സ് ബോംബെ), ഡെയ്സി(റിട്ട:അദ്ധ്യാപിക), സജി(റിട്ട:ഓവർസിയർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്),ബാബു,ബൈജു

മരുമക്കൾ:ഫിലിപ്പ്,ജോസ്,സിൽവി, മിനി,ലാലി

മൃതസംസ്‍കാര ശുശ്രൂഷകൾ
ചൊവ്വാഴ്ച്ച (12-09-2023) രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ.തോമസ് ഫൊറാന ദേവാലയത്തിൽ

Post a Comment

Previous Post Next Post