കുറ്റ്യാടി പശുക്കടവ് റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു



*കുറ്റ്യാടി പശുക്കടവ് റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു*

കുറ്റ്യാടി: മുണ്ടക്കുറ്റി കല്ലും നിര കയറ്റത്തിൽ ഉണ്ടായ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായി വാഹനാപകടത്തിൽ പശുക്കടവ് ബെനഡിക്റ്റ്കോളേജിൽ ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്ന വിദ്യാർത്ഥി അജോൺ മരണപെട്ടു.മരണപെട്ട അജോൺ മലപ്പുറം  സ്വദേശി ആണെന്നാണ് വിവരം.

Post a Comment

Previous Post Next Post