ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
മരുതോങ്കര :മരുതോങ്കര മുണ്ടക്കുറ്റിയിൽ നടന്ന ബൈക്ക് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു. പശുക്കടവ് സെന്റ്. ബെനഡിക്റ്റ് കോളേജിൽ ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്ന വിദ്യാർത്ഥിയായ അജോൺ ആണ് മരണപെട്ടത്. മരണപെട്ട അജോൺ മലപ്പുറം സ്വദേശി ആണെന്നാണ് വിവരം
Post a Comment