കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാതിരിപ്പിറ്റ സ്വദേശി സുധീഷിനെയാണ് ഡ്യൂട്ടിയിലിരിക്കെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇദ്ദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ടി.ബി റോഡില്‍ മൈജിക്കു സമീപത്തുവെച്ചാണ് ഇദ്ദേഹത്തെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. കാരണങ്ങള്‍ പരിശോധിച്ചു വരുന്നു.

Post a Comment