കരുവഞ്ചാൽ : വായാട്ടുപറമ്പ് പള്ളിയുടെ മുന്നിൽ വെച്ച് ഇരിട്ടി ഭാഗത്തുനിന്ന് കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു KSRTC ബസും കരുവഞ്ചാൽ ഭാഗത്തുനിന്ന് നടുവിൽ ഭാഗത്തേയ്ക്ക് പോകുകയിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
വായാട്ടുപറമ്പ പള്ളിക്ക് മുൻപിൽ അല്പം മുൻപ് നടന്ന വാഹനാപകടം. അമിത വേഗത്തിൽ വന്ന വായാട്ടുപറമ്പ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഒരാളുടെ നില അതീവ ഗുരുതരം. പരിക്ക് പറ്റിയവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
അയിന് bus wrong side anallooo മോനെ
ReplyDeleteSathyam
Deletehttps://fb.watch/nx1ea2Vo58/?mibextid=Nif5oz
ReplyDeleteബസ് കിടക്കുന്നത് ഒരിക്കലും ക്രോസ് ചെയ്യാൻ പാടില്ലാത്ത ഡബിൾ കണ്ടിന്യൂസ് വൈറ്റ് ലൈനിംഗ് ഇപ്പുറത്ത് എന്നിട്ടും കുറ്റം ബൈക്കുകാരന് !കൊള്ളാം !
ReplyDeletePost a Comment