മലയാരം ന്യൂസ്‌ : മോഡൽ ENTRANCE


 *🥇📗മെഡിക്കൽ/ നഴ്സിംഗ് / എഞ്ചിനീയറിംഗ് എൻട്രൻസിൽ ഉയർന്ന സ്വപ്നങ്ങൾ ഉള്ളവർ ആണോ നിങ്ങൾ....???*


*📚12ഓളം എൻട്രൻസ് എക്സാം പാറ്റേർണുകൾ രണ്ട് മണിക്കൂർ കൊണ്ട് പഠിച്ചാലോ... വെസ്റ്റേൺ രാജ്യങ്ങളിലെ പോലെ “Learn Through Practices” സിസ്റ്റം വഴി നിങ്ങൾക്കും ഇനി ഈസി ആയി എൻട്രൻസ് ക്രാക്ക് ചെയ്യാം - അതിനുള്ള സ്മാർട്ട്‌ ട്രിക്ക് പഠിക്കാൻ മോഡൽ എൻട്രൻസിന് ഉടൻ രജിസ്റ്റർ ചെയ്യാം*

*ഒരു രൂപ ചിലവില്ലാതെ ഫുൾ എമൗണ്ട് സ്കോളർഷിപ് കിട്ടുന്ന ഈ അവസരം പാഴാക്കല്ലേ.... പരമാവധി കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ....*

*മലയോരം ന്യൂസ്‌* - അജിനോറ എൻട്രൻസ് ആക്കാഡമിയുമായി സഹകരിച്ചു ആണ് എൻട്രൻസ് സംഘടിപ്പിക്കുന്നത്.

🚧 എൻട്രൻസിന്റെ അതെ മാതൃകയിൽ വർഷങ്ങളുടെ അനുഭവപാരമ്പര്യമുള്ള അധ്യാപകർ തയ്യാറാക്കിയ ചോദ്യ പേപ്പർ ആണ്.

🚧 റോൾ നമ്പർ എഴുതുന്നത് മുതൽ ആൻസർ ഷീറ്റ് തിരിച്ചു നൽകുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി വിദ്യാർഥികൾക്ക് പ്രാക്ടീസ് ആവുന്ന തലത്തിൽ പൂർണമായും പ്രൊഫഷണൽ രീതിയിലാണ് എക്സാം.

📇 മലയോരത്തെ ഉന്നത വിദ്യാഭാസ മേഖലയിൽ സമഗ്ര മുന്നേറ്റം ഉറപ്പു വരുത്താൻ മലയോരം ന്യൂസ്‌ നടത്തുന്ന *“പ്രൊജക്റ്റ്‌ ഗ്രോത്ത്”* -ന്റെ ഭാഗമായി മലയോരത്തെ വിദ്യാർഥികൾക്കായി *തളിപ്പറമ്പ്, പയ്യന്നൂർ* എന്നിങ്ങനെ രണ്ട് എക്സാം സെന്ററുകളിൽ വെച്ച് സൗജന്യ മോഡൽ എൻട്രൻസ് സംഘടിപ്പിക്കുന്നു.

*മലയോരം റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ* നൽകുന്ന *സ്കോളർഷിപ്* വഴി ആണ് എൻട്രൻസ് വിദ്യാർഥികളിലേക്ക് എത്തുന്നത്.

*🔹രജിസ്ട്രേഷൻ ലിങ്ക് :-*
*https://forms.gle/Z7npZ6GQYJRPpMtw7*

Tentative Test Date 🪧
11 February 2024 , Sunday
1:30pm to 4.30pm
Test Centres 🏢
Payyannur & Thaliparamba

*📍Govt Boys HSS PAYYANNUR*

*📍ACKIPARAMBA UP SCHOOL THALIPARAMBA*

1st Prize: 25000/-
2nd Prize:- 15000/-
3rd Prize- 10000/-
Awards & Scholarships

📢🥇📇🟥📣📕📗✒️

*📮A model entrance experience can provide students with several benefits :-*

1. Familiarity
2. Practice
3. Identifying Weaknesses
4. Adjustment of pressure and stress
5. Feedback helps to tailor study strategies
6. Benchmarking set realistic goals for improvement.
7. Reduced Anxiety
8. Adaptability
9. Time Management Skills
10. Retention of Knowledge
11. Simulated Stress
12. Improved Concentration
13. Self-discipline
14. Confidence Building
15. Subject Mastery
16. Test-Taking Skills

*Best Wishes 🤝*

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   _Informative Group Of network_
     *www.malayoramnews.in*

_https://chat.whatsapp.com/IRNkMpuCpre0nlfyx2TNSV_

Post a Comment

Previous Post Next Post