നോട്ടടിക്കുന്ന പ്രസ്സില്‍ നല്ല ശമ്പളത്തിൽ സ്ഥിര ജോലി – 95000 വരെ ശമ്പളം, ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

◼️കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

◼️സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് ഇപ്പോള്‍ സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

◼️മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ മൊത്തം 96 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

◼️നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

◼️ ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 15 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

🔹ഒഫീഷ്യല്‍ വെബ്സൈറ്റ് :-

Share This Oppurtunity With Your Friends & Family 🩷

Post a Comment

Previous Post Next Post