പശുക്കടവ്: പ്രിക്കൻതോട് പുലിയിറങ്ങി പട്ടിയെ കൊന്നു തിന്നു. പശുക്കടവ് പ്രിക്കൻതൊട്ടിൽ താമസിക്കുന്ന കോനാട്ട് സന്തോഷിന്റെ വീട്ടിൽ വളർത്തുന്നു പറ്റിയാണ് പുലി പിടിച്ചത്. പട്ടിയെ പൂർണ്ണമായും തന്നെ പുലി ഭക്ഷിച്ചു.വനം വകുപ്പും പോലീസും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. ഉടൻ തന്നെ ജനപ്രതിനിധികളും ഫോറെസ്റ്റും യോഗം ചേർന്ന് പുലിയെ പിടിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Post a Comment