മലയോരം ന്യൂസ് അവതരിപ്പിക്കുന്ന മലയാളി മങ്ക കോമ്പറ്റിഷൻ
“മലയാളി മങ്ക 3.O”
📮ചുവടെ കാണുന്ന നമ്പറുകളിൽ വാട്‌സാപ്പിൽ എൻട്രികൾ നൽകാം. എൻട്രി ഫീസ് ഇല്ല.
📞 9447443357
📞 9496674631
1. ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ എൻട്രികൾ നൽകാം. ഫസ്റ്റ് അടിക്കുന്നവർക്ക് കിട്ടിലിൻ സ്മാർട്ട് വാച്ച് ആണ് സമ്മാനം.
2. എവിടെ ഏങ്കിലും ഒരിടത്തു മാത്രം ആണ് ഒരാൾക്ക് എൻട്രി നൽകാൻ സാധിക്കുന്നത്.
3. ഇൻസ്റ്റാഗ്രാമിൽ മുന്നിൽ എത്തുന്ന മങ്കക്കും, ഫേസ്ബുക്കിൽ മുന്നിൽ എത്തുന്ന മങ്കക്കും സ്മാർട്ട് വാച്ച് സമ്മാനം ഉണ്ടാവും.
4. എൻട്രി അയക്കുന്നവർ പൂർണമായ പേര്, സ്ഥലം, വിദ്യാർത്ഥി ആണെങ്കിൽ വിദ്യാർത്ഥി, അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന ആൾ ആണെങ്കിൽ തൊഴിൽ എന്താണെന്നും കൂടെ ചേർത്ത് അയക്കണം.
5. Like ന്റെ എണ്ണം, comment ന്റെ എണ്ണം (ഒരു അക്കൗണ്ടിൽ നിന്ന് ഒരു കമന്റ് മാത്രമേ എണ്ണുകയൊള്ളു) എന്നിവ അടിസ്ഥാനം ആക്കി ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
6. ഒരു ലൈക്കിനു ഒരു പോയിന്റും ഒരു കമന്റിനു രണ്ട് പോയിന്റും ഉണ്ടാവും.
മലയോരത്തിന്റെ സൗന്ദര്യമായ, ആവേശമായ പ്രിയപ്പെട്ട പെൺപുലികളേ... ഒന്നും നോക്കേണ്ട കേറി അങ്ങ് എൻട്രി ഇട്ടു കത്തിച്ചോ...
Post a Comment