ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ താമസിക്കുന്ന അക്ഷയ് മനോജ് എന്ന യുവാവ് ഇരു വൃക്കകളും തകരാറിൽ ആയി ചികിത്സാസഹായം തേടുകയാണ്.
അക്ഷയ് യുടെ ചികിത്സക്കായി ഏകദേശം15 ലക്ഷം രൂപയോളം ചിലവ് വരുന്നുണ്ട്. ചികിത്സ നിധിയിലേക്ക് ധനം സമാഹരിക്കാനായി അരിവിളഞ്ഞപൊയിലിലെ യുവജനങ്ങൾ സെപ്റ്റംബർ 22 ഞായറാഴ്ച ഒരു ബിരിയാണി ചലഞ്ച് നടത്തുകയാണ്.
ഒരു ബിരിയാണി 100 രൂപ നിരക്കിൽ ആണ് നൽകുന്നത്. ഓർഡർ നൽകാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
📞 ജോമി - 8547496075,
📞 ആൽബിൻ - 7306592175,
📞 ആൽബർട്ട് - 9496860386.
സെപ്റ്റംബർ 21 ന് മുന്നെ ഓർഡർ നൽകാൻ ശ്രദ്ധിക്കുമല്ലൊ. എല്ലാവരുടെയും ആത്മാർഥമായ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
Post a Comment