കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനം.
കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടെ ജി എസ് ടിയും കുറച്ചു.
കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കുള്ള ജി എസ് ടി ഒഴിവാക്കി.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി എസ് ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.
Post a Comment