പശുക്കടവ്:പശുക്കടവ് - കുറ്റ്യാടി റോഡിൽ സെൻറർമുക്ക് ഭാഗത്തു വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.പശുക്കടവ് ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ജീപ്പും എതിർദശയിൽ നിന്നും വന്ന ബൈക്കുമായാണ്കൂ ട്ടിയിടിച്ചത്.അപകടത്തിൽബൈക്ക് യാത്രികനായ പുതുശ്ശേരിക്കണ്ടി ഗഫൂർ മരണപെട്ടു.
Post a Comment