ഇരിട്ടി : സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കളിൽ കണ്ടുവരുന്ന അമിതമായ ലഹരി ഉപയോഗം മൂലം കുടുംബങ്ങൾ ശിഥിലമാകുന്ന അവസ്ഥയ്ക്ക് എതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം എന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി അഭിപ്രായപ്പെട്ടു.
ലഹരി വിരുദ്ധ ക്യാമ്പയിൻ 2005 ന്റെ ഭാഗമായി ഇരിട്ടിയിൽ വച്ച് നടന്ന സംസ്ഥാന തല ക്യാമ്പ് ഉദ്ഘാടനത്തിൽ സമിതി നേതാക്കൾ ലഹരി വിരുദ്ധ കയ്യൊപ്പ് രേഖപ്പെടുത്തലും നടത്തി. പ്രസ്തുത യോഗത്തിൽ ഉദ്ഘാടനം അഡ്വക്കേറ്റ് Dr.. മാത്യു എൻ ദേവ്
അധ്യക്ഷൻ ശ്രീ അജീഷ് മൈക്കിൾ (പ്രസിഡന്റ് സ്റ്റേറ്റ് കമ്മിറ്റി) മുഖ്യ പ്രഭാഷണം | R അനീഷ് ( സ്റ്റേറ്റ് ജനറൽ സെക്രട്ടറി) സ്വാഗതം ശ്രീ എ എം മൈക്കിൾ പറഞ്ഞു.
ആശംസകൾ
പിടി ദാസപ്പൻ - താലൂക്ക് പ്രസിഡണ്ട്
സുഭാഷ് വാളത്തോട് - താലൂക്ക് സെക്രട്ടറി
താലൂക്ക് ട്രഷറർ മനോജ് മുല്ലപ്പള്ളിയിൽ.
ബിൻസി മാത്യു. ജയൻ എം ടി തുടങ്ങിയവർ സംസാരിച്ചു.
Post a Comment