സൗജന്യ മെഡിക്കൽ ക്യാമ്പ് ❕🚨
സെൻ്റ് ജോസഫ് ഹോസ്പിറ്റൽ കരുവഞ്ചാലും ചെറുപുഷ്പ മിഷൻ ലീഗ് രയറോം യൂണിറ്റും ചേർന്നൊരുക്കുന്ന ക്യാമ്പ്.
🗓 2 മെയ് 2025 വെള്ളിയാഴ്ച
⏰ സമയം: ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെ
📍രയറോം സെൻ്റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
ജനറൽ മെഡിസിൻ, ജനറൽ സർജൻ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാകുന്നതാണ് 📌
Dr.AMAL JOSE 👨⚕️
MBBS,DNB PHYSICIAN
DR.BIBIN JAMES 👨⚕️
MBBS, MS, GENERAL AND LAPAROSCOPIC SURGEON
മുൻകൂട്ടി ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 9207614009
📞 94002 49802
📞 98462 20753
📩 karuvanchalhospital@gmail.com
🌎 www.karuvanchalstjosephshospital.in
🫶Follow on social media’s: Karuvanchal St Joseph Hospital
Post a Comment