ഡോ. മനു മാത്യു നയിക്കുന്ന സൗജന്യ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് 🫁🗣🩺
കരുവഞ്ചാൽ സെന്റ്റ് ജോസഫ് ഹോസ്‌പിറ്റൽ 🏥
🗓9 തിങ്കളാഴ്‌ച ⏰ രാവിലെ 10:00 മുതൽ 1:00 വരെ
📍കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്‌പിറ്റൽ
✅ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 20 രോഗികൾക്ക് 1000 രൂപ വിലവരുന്ന പി.എഫ്.ടി ടെസ്റ്റും മരുന്നും ഉൾപ്പെടെ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കുന്നതാണ് ✨
🔆നിങ്ങൾ ഈ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടോ ?
👉ശ്വാസതടസം
👉ഇടയ്ക്കിടെ ഉണ്ടാവുന്ന തുമ്മൽ
👉നെഞ്ച് വേദന
👉മൂക്കൊലിപ്പ്
👉നീണ്ട് നിൽക്കുന്ന ചുമ
👉രക്തത്തോട് കൂടിയ കഫം
👉വലിവ്
👉ജലദോഷം
👉തുമ്മലും മറ്റ് അലർജി പ്രശ്നങ്ങളും
👉ശ്വാസം മുട്ടൽ അഥവാ ന്യൂമോണിയ
👉നടക്കുമ്പോൾ ഉണ്ടാവുന്ന കിതപ്പും, ശ്വാസതടസവും
👨⚕️പൾമനോളജിസ്റ്റ് -
( ചെസ്റ്റ് ഫിസിഷൻ, അലർജി സ്പെഷ്യലിസ്റ്റ് )
🩺ഡോ. മനു മാത്യു
MBBS, DTCD | PULMONOLOGIST
🔷Department of Pulmonology
മുൻകൂട്ടി ടോക്കൺ ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 +91 +91 94000 62912, +91 +91 8078 474 561
📍St. Joseph's Multispeciality Hospital Karuvanchal
📩 karuvanchalhospital@gmail.com
🌎 www.karuvanchalstjosephshospital.in
🫶Follow on social media's: Karuvanchal St Joseph Hospital
Post a Comment