പശുക്കടവ് - മുള്ളൻകുന്ന് റോഡിൽ നെടുവാൽ ഭാഗത്ത്‌ വെള്ളം കയറി നെടുവാൽ ഭാഗത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു



മുള്ളൻകുന്ന് : പശുക്കടവ് മുള്ളൻകുന്ന് റോഡിൽ നെടുവാൽ ഭാഗത്ത്‌ വെള്ളം കയറി. പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു.ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. രാത്രി യാത്രകൾ കഴിവതും ഒഴിവാക്കുക. അത്യാവശ്യക്കാർ അമ്യാമണ്ണുവഴി തിരിഞ്ഞ് പോകേണ്ടതാണ്
.നീറ്റികോട്ട ഭാഗത്തും നിരവധി സ്ഥലങ്ങളിലും വെള്ളം കയറി.

Post a Comment

Previous Post Next Post