കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ ശാസ്ത്രിയ നൃത്ത പരിശീലനം നടുവിലും






 💃"നൃത്തം ഒരു കല മാത്രം അല്ല, അത് ആത്മാവിന്റെ സംഗീതമാണ്.”🎻


നാട്യമഞ്ജരി സ്കൂൾ ഓഫ് ഡാൻസ് നടുവിൽ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാവർക്കും അവരുടെ കഴിവുകൾ കണ്ടെത്താനും വളർത്താനും സഹായിക്കുന്ന ഒരു വേദിയാണ്.



📍നടുവിൽ (NSS Building, Near Naduvil HSS)



💫കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ ശാസ്ത്രിയ നൃത്ത പരിശീലനം ഒക്ടോബർ 2 മുതൽ



🎶 ഇവിടെ ലഭ്യമാക്കുന്ന പ്രത്യേകതകൾ:



👉🏻പരമ്പരാഗതവും ആധുനികവുമായ വിവിധ നൃത്തവിഭാഗങ്ങൾ.



👉🏻പ്രൊഫഷണൽ ട്രെയിനർമാരുടെ മാർഗ്ഗനിർദ്ദേശം.



👉🏻വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, ജോലിക്കാർക്കും പ്രത്യേക ക്ലാസുകൾ.



👉🏻സാംസ്കാരിക പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരങ്ങൾ.



👉🏻 ഭരതനാട്യം, കേരളനടനം, കുച്ചുപ്പിടി, ഫോക് ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയ എല്ലാ നിർത്തങ്ങളും പഠിപ്പിക്കുന്നു.



💃🕺 നിങ്ങളുടെ ആദ്യ ചുവടുകൾ മുതൽ വേദിയിലെ വിജയങ്ങൾ വരെ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്‼️



ഇന്ന് തന്നെ ചേർന്നു, നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ കൊടുക്കൂ.



നാട്യമഞ്ജരി സ്കൂൾ ഓഫ് ഡാൻസ്

നടുവിൽ (NSS Building,Near Naduvil HSS)

☎️ 8590130745



ഉടൻ വിളിക്കു സീറ്റുകൾ പരിമിതമാണ്

Post a Comment

Previous Post Next Post