എ.ച്ച്.എല്‍.എല്‍ ലൈഫ് കെയർ ലിമിറ്റഡിന്റെ എച്ച്.സി.എസ് ഡിവിഷനില്‍ 354 ഒഴിവില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മഹാരാഷ്ട്രയിലും മുംബൈയിലുമാണ് അവസരം. നവംബർ 16 വരെയാണ് ഇന്റർവ്യൂ. ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് hrwestrecruitment@lifecarehll.com -ലില്‍ നവംബർ 16 വരെ ബയോഡേറ്റ അയയ്ക്കാം.
വെബ്സൈറ്റ്:
Post a Comment