മുഴുവൻ സമയ വീട്ടുജോലിക്ക് ആളെ ആവിശ്യമുണ്ട് (വനിത) - Homemaid Required




ജോലിസ്ഥലം : ചാല, കണ്ണൂർ
പരസ്യ തിയതി : 13 നവംബർ 2025

വീട്ടിൽ തന്നെ നിന്ന് വീട്ടു ജോലികൾ ചെയ്യുന്ന ജോലിക്കാരിയെ ആവിശ്യമുണ്ട്. വനിത ആയിരിക്കണം. വീട്ടിൽ തന്നെ നിൽക്കണം. നല്ല ശമ്പളം നൽകും. പാചകവും ക്ലീനിങ്ങും ആണ് പ്രധാന ജോലികൾ.

കൂടുതൽ വിവരങ്ങൾക്ക്:-
9497719417

Post a Comment

Previous Post Next Post