കൊക്കൊ കർഷക സെമിനാർ : കർഷകർ പ്രയോജനപ്പെടുത്തുക


 
*കൊക്കൊ കർഷക സെമിനാർ*


 കേരള കാർഷിക സർവ്വകലാശാല സംഘടിപ്പിക്കുന്ന കൊക്കൊ കർഷക സെമിനാർ ....... 08.12.25 - (തിങ്കൾ) മണിക്കടവ് മെട്രോ ഓഡിറ്റോറിയത്തിൽ രാവിലെ 9.30. മുതൽ 1.30. pm വരെ...... സൗജന്യ രജിസ്ട്രേഷൻ ......

അപൂർവ്വമായി നമ്മുടെ നാട്ടിൽ കിട്ടുന്ന ഈ അവസരം കർഷകർ പ്രയോജനപ്പെടുത്തുക

Post a Comment

Previous Post Next Post