അലൻ മോനെ കൈ വിടല്ലേ
ഭക്ഷണത്തിൽ വിഷം കലർത്തി ഞാനും സഹോദരനും ആത്മഹത്യ ചെയ്യും വേറൊരു മാർഗവുമില്ല
സഹോദരിയുടെ ഈ വാക്കുകൾ ആരും കേൾക്കാതെ പോവരുത്
ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ നൻമ നിറഞ്ഞവർ താമസിക്കുന്ന നമ്മുടെ സ്വന്തം കേരളത്തിലാണ് ഒരു സഹോദരി സ്വന്തം സഹോദരൻ്റെ ജീവന് വേണ്ടി യാചിക്കുന്നത്
അമ്മയില്ല അച്ചനില്ല സഹോദരന് സഹോദരിയും
സഹോദരിക്ക് സഹോദരനും മാത്രമേയുള്ളു
ഒരു കൈ സഹായിക്കാൻ ഒരാളുമില്ല
നിവർത്തി കേട് കൊണ്ടാണ് നമുക്ക് മുന്നിൽ കൈ നീട്ടുന്നത്
ഒരു തവണ നിങ്ങളുടെ സഹായം കൊണ്ട് കിഡ്നി മാറ്റി വെച്ചതാണ് നിർഭാഗ്യവശാൽ അതും മോശമായി പോയി
40 ലക്ഷം രൂപ വേണം ചികിൽസക്ക്
കൈ വിടല്ലേ കയ്യിലുള്ളത് നൽകി സഹായിക്കണേ
ഷെയർ ചെയ്തെങ്കിലും കൂടെ നിൽക്കണേ
നിങ്ങളും സഹായിച്ചില്ലെങ്കിൽ ഞാനും സഹോദരനും ഭക്ഷണത്തിൽ വിഷം ചേർത്ത് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് വേറെ വഴിയില്ല 🙏😭
Account deatails...
Alan Thankachan chikilsa sahaya samithi
Account number :40563101130663
IFSC code :KLGB0040563
Branch :kadappakada kollam kerala
Googlepay/phonepay/ptm
9446262925( Princy thangachan)

Post a Comment