കുറ്റ്യാടി:അനുദിനം വർധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ മോട്ടോർ തൊഴിലാളികൾക്ക് പിടിച്ചു നില്ക്കാൻ പറ്റാത്ത സാഹചര്യമാണെന്നും എത്രയും പെട്ടന്ന് ചാർജ് വർധിപ്പിക്കാൻ ഉള്ള നടപടി ഉണ്ടാവണമെന്ന് കുറ്റ്യാടിയിൽ ചേർന്ന സംയുക്ത്ത മോട്ടോർ തൊഴിലാളി യൂണിയൻ യോഗം സർക്കാരിനോട് ആവശ്യപെട്ടു മുഴുവൻ ഓട്ടോറിക്ഷകളെയും തദ്ദേശീയ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ പെർമിറ്റിന് വിധേയമാക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.സംയുക്‌ത മോട്ടോർ തൊഴിലാളി യൂണിയൻ കമ്മറ്റി പുനഃസംഘടിപ്പിച്ചു.ഭാരവാഹികളായി ചെയർമാൻ: കെ പി കരുണൻ. (INTUC)കൺവീനർ :പി പി ദിനേശൻ (CITU) ഖജാൻജി: റഫീഖ് പി കെ(STU) വൈസ്‌ചെയർമാൻ സന്ദീപ് ടി കെ ബി എം സ്
Post a Comment