മംഗളൂരു : കര്‍ണാടകയില്‍ ഉടുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി.
അലന്‍ റെജി, അമല്‍ സി അനില്‍ എന്നീ വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.42 അംഗ സംഘം കോളജില്‍ നിന്ന് ടൂര്‍ പോയതിനിടെയാണ് അപകടം ഉണ്ടായത്. അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.
Post a Comment