ചിറ്റാരിക്കാൽ : 32 വർഷത്തോളം സെന്റ് തോമസ് ഫൊറോന ചർച്ച് തോമാപുരത്തിന്റെ ദേവാലയ ശുശ്രൂഷി ആയിരുന്ന ജോസ് (70) വെട്ടിക്കൽ നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ , പ്ലാത്തോട്ടത്തിൽ കുടുബാംഗം. മക്കൾ : ടിൽജോ, സിൽജോ മരുമക്കൾ : ബിജി കപ്പിയാങ്കൽ, സൗമ്യ കൊച്ചുപുരയ്ക്കൽ. മൃതസംസ്കാരം മെയ് 3 ചൊവ്വാഴ്ച്ച രാവിലെ 11.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തോമാപുരം ഫൊറോന ദേവാലയ സെമിത്തേരിയിൽ മൃത സംസ്കാരം.
Post a Comment