കണ്ടെത്തി : കരുവഞ്ചാലിൽ നിന്നും കാണാതായ ഏയ്ഞ്ചലിനെ എറണാകുളത്തു വെച്ച് കണ്ടു കിട്ടി



കണ്ണൂർ കരുവഞ്ചാലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

30/05/2022

ആലക്കോട്: ഇന്ന് രാവിലെ കരുവഞ്ചാലിൽ നിന്നും കാണാതായ ഏയ്ഞ്ചലിനെ എറണാകുളത്തു വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. 

ഇന്ന് രാവിലെ 7.30തോടെയാണ് ഏയ്ഞ്ചലിനെ കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. വാര്‍ത്ത ഷെയർ ചെയ്ത

എല്ലാവർക്കും നന്ദി.


1 Comments

Post a Comment

Previous Post Next Post