കുറ്റ്യാടി: ലോക മാതൃ ദിനത്തിൽ മുതിർന്ന വനിത അടുക്കത്തെ പാറക്കുതാഴ കുപ്പച്ചി അമ്മയെ നാട്ടു കൂട്ടം ആദരിച്ചു. അടുക്കത്തെ വിവാഹ ചടങ്ങുകളിൽ ഉൽപ്പെടെ ആദ്യ കാലങ്ങളിലെ നിറ സാന്നിധ്യമായിരുന്നു കുപ്പച്ചി അമ്മ. ചടങ്ങിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.ദിനേശൻ, പി.കെ.ജമാൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുമായി പഴയ കാല ഓർമ്മകൾ അവർ പങ്ക് വെച്ചു.
Post a Comment