കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23ന് മെഗാ ജോബ് ഫെയര്‍ സ്ട്രൈഡ് 2024 കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നു.
വിവിധ മേഖലകളില്‍ 50ലധികം തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. 18നും 50നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം. ഫോണ്‍: 9447752375.
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment