*തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാറ് കൊക്കയിലേക്ക് മറിഞ്ഞു തളീക്കര സ്വദേശി മരണപ്പെട്ടു.*
തൊട്ടിൽപ്പാലം
ചാപ്പൻതോട്ടത്തിൽ
ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു.
തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്
ഇന്ന് വൈകുന്നേരം കുടുംബം സമ്മേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു
കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും അവിടേക്കുള്ള വഴിമധ്യേ മരണം സംഭവിച്ചു.
Post a Comment