കുറ്റ്യാടി:പ്രമുഖ ശിശു രോഗ വിദഗ്ധൻ ഡോ: സച്ചിത്തിനെ എം.ഇ.എസ്.കുറ്റ്യാടി യൂനിറ്റ് അനുമോദിച്ചു.കുട്ടികളുടെ മികച്ച ഡോക്ടർ,വിദ്യാഭ്യാസ വിദഗ്ദൻ,ചിന്തകൻ, മോട്ടിവേറ്റർ,ട്രെയിനർ, പ്രഭാഷകൻ, തുടങ്ങിയ നിലകളിൽ ഡോ: സച്ചിത്ത് ശ്രദ്ധേയനാണ്. സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്ട് യോഗം ഉദ്ഘാടനം ചെയ്തു.ജമാൽ പാറക്കൽ,കെ.കെ. അബ്ദുല്ല,നവാസ് മൂന്നാംകൈ,മേനിക്കണ്ടി അബ്ദുല്ല,പി.കെ
അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
Post a Comment