ചേലക്കാട് -വില്ല്യാപള്ളി-വടകര റോഡ് ആക്ഷൻ കമ്മറ്റി കൺവെൻഷൻ 19ന് നടത്താൻ തീരുമാനിച്ചു



ചേലക്കാട്: ചേലക്കാട് -വില്ല്യാപള്ളി-വടകര റോഡ് 12 മീറ്ററോളം വീതികൂട്ടി നവീകരിക്കുന്ന സാഹചര്യത്തിൽ അത്‌ കൂടുതലായും  ബാധിക്കുന്നത് അവിടെ താമസിക്കുന്ന ഭൂരിഭാഗം വരുന്ന നിർധനരും കൂലിവേലക്കാരുമായ ജനങ്ങളെയും  ചെറുകിട കച്ചവടക്കാരെയുമാണ്.അതുകൊണ്ട് ഈ ഗ്രാമപ്രേദേശത്തുകൂടി കടന്നു പോകുന്ന റോഡിൻറെ വീതി പരമാവധി പാരിസ്ഥിക സാമൂഹിക ആഘാതങ്ങൾ  കുറയുന്ന രീതിയിൽ 10 മീറ്ററായി കുറയ്ക്കണമെന്നും.ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവിശ്യപ്പെട്ട് റോഡ് ആക്ഷൻ കമ്മറ്റി മേഘല കൺവെൻഷൻ  സെപ്‌റ്റംബർ 19 ന് വൈകുന്നേരം 4മണിക്ക് വില്ല്യാപള്ളി എം.ജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചും.അതെ ദിവസം 4:30ന് ചേലക്കാട് കെ.കെ. സി ഹൗസിൽ (കുമ്മങ്കോട്ട് )വച്ചും നടക്കുന്നു.

Post a Comment

Previous Post Next Post