കടുമേനി : വൈസ്മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് സിക്സ് കൗൺസിൽ കടുമേനി വൈ എം സി ഹാളിൽ വെച്ച് നടത്തപ്പെട്ടു. വൈസ്മെൻ ഇന്റർ നാഷണൽ ട്രഷറർ ടി എം ജോസ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് സിക്സ് ഡി ജി ജോർജ് അലക്സ് അദ്ധ്യക്ഷത വഹിച്ചു. മാത്യു വട്ടോത്ത് , സനിൽ മാമ്പിള്ളി, സിജു പനച്ചിക്കൽ , വി എസ് തങ്കച്ചൻ , സന്തോഷ് കരിമഠം , ഷിജിത്ത് കുഴുവേലിൽ എന്നിവർ സംസാരിച്ചു.
വൈസ്മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് സിക്സ് കൗൺസിൽ
News Desk
0
Post a Comment