കേരള കോൺഗ്രസ് അമ്പത്തിയെട്ടാം ജന്മദിന ആഘോഷം നടത്തി

വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് അമ്പത്തിയെട്ടാം ജന്മദിന ആഘോഷം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ നടന്നു പാർട്ടി ഉന്നതാധികാര സമിതി അംഗം എം പി ജോസഫ് I A S ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് അധ്യക്ഷതവഹിച്ചു സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പള്ളി  എബ്രഹാം തോണക്കര  കൃഷ്ണൻ തണ്ണോട്ട് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു കുര്യാച്ചൻ പുളിക്ക് പടവിൽ തോമസുകുട്ടി കാരമല ജോസ് കാവുങ്കൽ ബിജു പുതുപ്പള്ളിയിൽ ഫിലിപ്പ് ചാരത്ത് സജി കിഴക്കേ തൊട്ടിയിൽ ജോസ് തേക്കുംകാട്ടിൽ ഷിജി  കുമ്പിളുവേലിൽ ബിനോയ് വള്ളോപ്പള്ളി  സണ്ണിവട്ടോത്ത് ഷൈജു ബിരിക്കുളം ഫ്രാൻസിസ് കാടൻകാവിൽ ഷോബി പാറേക്കാട്ടിൽ യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ മനോജ് വലിയ പ്ലാക്കൽ , എബിൻ അബ്രഹാം, ജിൻസ് ജോസഫ് ഷാജി വെള്ളരിക്കുണ്ട് നെൽസൺ ജോബിൻ ഷിന്ടോ റോബിൻ മരോട്ടി തടത്തിൽ  എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post