ചക്കിട്ടപാറ നരിനടയിൽ ടിപ്പർ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു അപകടം

ചക്കിട്ടപാറ:നരിനടയിൽ ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു അപകടം.ലോറി പോസ്റ്റിലിടിച്ചതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രെമം നടന്നുകൊണ്ടിരിക്കുന്നു.ആർക്കും പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം..........Updating soon

Post a Comment

Previous Post Next Post